2013, മാർച്ച് 6, ബുധനാഴ്‌ച

ഹരിത സ്വപ്നങ്ങൾക്ക് സാക്ഷാൽകാരം....

                  മുസ്ലിം ലീഗ് പ്രസ്ഥാനം ഇന്നു വളർച്ചയുടെ പാതയിലാണ്.മാറുന്ന ലോകത്തോടൊപ്പം നിലപാടുകളിൽ വെള്ളം ചെർക്കാതെ പൊതു ജന താല്പര്യുങ്ങൾക്കൊപ്പം 65 പതിറ്റാണ്ടുകാലമായി തുറന്നുവെച്ച ഒരു പുസ്തകം പോലെ നിവർന്ന് നിന്നു തലയെടുപ്പോട് കൂടെ ഹരിത പതാകയുമായി സമാധാനത്തിന്റെ , വികസനത്തിന്റെ വസന്തവുമായി നില നിൽക്കുന്നു.തീവ്രവാദവും അരാഷ്ട്രീയ വാദവുമായി സമൂഹത്തെ മലിനപ്പെടുത്താൻ പലരും മുന്നോട്ട് വരുമ്പോൾ  ദിശാബോധമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള ഒരു ജോലി തന്നെയാണ്. മഹാന്മാരായ ഒരുപാട് നേതാക്കൾ നടന്നുപൊയിട്ടുണ്ട് നമുക്കു മുന്നിൽ.അവരുടെ ദീർഘ വീക്ഷണം നമുക്കു തെല്ലൊന്നുമല്ല സഹായമായിട്ടുള്ളത്.ഇന്ന് മീഡിയകളുടെ കാലമാണ്,സത്യവും അസത്യവും നീതിയും അനീതിയും കണ്ട് പിടിക്കാൻ പ്രയാസകരവും.മുസ്ലിം ലീഗ് പ്രസ്ഥാനം ഇന്ന് ഇന്ത്യാ മഹാരാജ്യത്തിന്റെ പല ഭാഗങ്ങളിലായി കൂട്ടായ്മകളും സംവാദങ്ങളും നടത്തുന്ന ഈ സാഹചര്യത്തിൽ പല കാര്യങ്ങളിലും നമുക്കും സഹായിക്കാനാകും.ലോകം വിരൽതുമ്പിലായി കൊണ്ട് നടക്കുന്ന അനെകായിരം പ്രവർത്തകർ നമുക്കിടയിലുണ്ട്.ആശയ വിശദീകരണവും പരിചയപ്പെടലുകളുമായി വലിയൊരു ചർച്ചക്ക് വേദിയൊരുക്കുകയാണ് തിരുവനന്തപുരത്ത് മാർച്ച് 30 നു .ഏവർക്കും സ്വാഗതം.......

2013, മാർച്ച് 5, ചൊവ്വാഴ്ച

പ്രിയ സുഹൃത്തുക്കളെ,

സൈബര്‍ ലോകത്തെ ഹരിത പോരാളികല്‍ ചിന്തകല്ല്കും സ്വപ്നങ്ങല്ല്കുമായി 2013 മാര്‍ച്ച്‌ 30 (ശനി) രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം 6മണിവരെ തിരുവനന്തപുരം വേളി വിനോദ സഞ്ചാര ഗ്രാമത്തിലെ വേളി യൂത്ത് ഹോസ്റ്റലില്‍ സംഗമിക്കുന്ന മീറ്റ് ഒരു ഉത്സവമാക്കിത്തീർക്കാനുള്ള അവസരം ഇങ്ങടുത്തു വന്നു കൊണ്ടിരിക്കുകയാണല്ലോ. അതിന്റെ എല്ലാ അവേശത്തിലും, ആഹ്ലാദത്തിലും ആണ് ഹരിത പോരാളികള്‍ . ഹരിത രാഷ്ടിയത്തിലെ ഫേസ്ബൂകുകരുടെ സ്നേഹപൂർണ്ണമായ സഹകരണവും, നിസ്വാർത്ഥവും നിരന്തരവുമായ പരിശ്രമവും ഒക്കെ ചേർന്ന് ഒരു സ്നേഹ സമ്മേളനത്തിന്റെ പുതിയ അദ്ധ്യായം രചിക്കപ്പെടാൻ പോകും എന്നതിൽ യാതൊരു തർക്കവും ഇല്ല. തിരുവന്തപുരം മീറ്റിന്റെ വിപുലമായ ഒരുക്കങ്ങൾ എല്ലാം തന്നെ അവസാന വട്ടത്തിലാണ്. കാര്യങ്ങൾ ഒക്കെ ഭംഗിയാക്കാൻ വേണ്ടി കൈയ്യും മെയ്യും മറന്ന് ഓടി നടക്കുകയാണു സംഘാടകർ. മറ്റെല്ലാ മീറ്റിനെക്കാളും വ്യത്യസ്ഥമായി ചിലത് ഇതില്‍ ഉണ്ടാവും... നിരവതി പേരുടെ കിനാവുകല്നു ഈ മീറ്റ്‌ എന്നുള്ളത് തിരുവനന്തപുരം മീറ്റിന്റെ പ്രത്യേകത കൂടിയാണ്.

2013, മാർച്ച് 4, തിങ്കളാഴ്‌ച

പുതുയുഗത്തിൽ പുതുമയോടെ മുസ്ലിം ലീഗ് പ്രവർത്തകർ


പ്രിയ സുഹൃത്തുക്കളെ,

സൈബര്‍ ലോകത്തെ ഹരിത പോരാളികല്‍ ചിന്തകല്ല്കും സ്വപ്നങ്ങല്ല്കുമായി 2013 മാര്‍ച്ച്‌ 30 (ശനി) രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം 6മണിവരെ തിരുവനന്തപുരം വേളി വിനോദ സഞ്ചാര ഗ്രാമത്തിലെ വേളി യൂത്ത് ഹോസ്റ്റലില്‍ സംഗമിക്കുന്ന മീറ്റ്-ന്റെ ഫേസ് ബുക്ക്‌ പേജ് ആയhttps://www.facebook.com/pages/GREEN-Dreams-/134269816745857 ല്‍ ലൈക്‌ കൊടുക്കുക .