2013 മാർച്ച് 5, ചൊവ്വാഴ്ച

പ്രിയ സുഹൃത്തുക്കളെ,

സൈബര്‍ ലോകത്തെ ഹരിത പോരാളികല്‍ ചിന്തകല്ല്കും സ്വപ്നങ്ങല്ല്കുമായി 2013 മാര്‍ച്ച്‌ 30 (ശനി) രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം 6മണിവരെ തിരുവനന്തപുരം വേളി വിനോദ സഞ്ചാര ഗ്രാമത്തിലെ വേളി യൂത്ത് ഹോസ്റ്റലില്‍ സംഗമിക്കുന്ന മീറ്റ് ഒരു ഉത്സവമാക്കിത്തീർക്കാനുള്ള അവസരം ഇങ്ങടുത്തു വന്നു കൊണ്ടിരിക്കുകയാണല്ലോ. അതിന്റെ എല്ലാ അവേശത്തിലും, ആഹ്ലാദത്തിലും ആണ് ഹരിത പോരാളികള്‍ . ഹരിത രാഷ്ടിയത്തിലെ ഫേസ്ബൂകുകരുടെ സ്നേഹപൂർണ്ണമായ സഹകരണവും, നിസ്വാർത്ഥവും നിരന്തരവുമായ പരിശ്രമവും ഒക്കെ ചേർന്ന് ഒരു സ്നേഹ സമ്മേളനത്തിന്റെ പുതിയ അദ്ധ്യായം രചിക്കപ്പെടാൻ പോകും എന്നതിൽ യാതൊരു തർക്കവും ഇല്ല. തിരുവന്തപുരം മീറ്റിന്റെ വിപുലമായ ഒരുക്കങ്ങൾ എല്ലാം തന്നെ അവസാന വട്ടത്തിലാണ്. കാര്യങ്ങൾ ഒക്കെ ഭംഗിയാക്കാൻ വേണ്ടി കൈയ്യും മെയ്യും മറന്ന് ഓടി നടക്കുകയാണു സംഘാടകർ. മറ്റെല്ലാ മീറ്റിനെക്കാളും വ്യത്യസ്ഥമായി ചിലത് ഇതില്‍ ഉണ്ടാവും... നിരവതി പേരുടെ കിനാവുകല്നു ഈ മീറ്റ്‌ എന്നുള്ളത് തിരുവനന്തപുരം മീറ്റിന്റെ പ്രത്യേകത കൂടിയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ